പട്ടിക്കാട്: മഖാംപടിയിലെ കുന്നത്ത്പറമ്പിൽ ഹനീഫയുടെ മകൻ റിസ്വാൻ (32) നിര്യാതനായി. മാതാവ്: റഷീദ. ഭാര്യ: വാളക്കാടൻ സഫീന നസ്റിൻ നെൻമിനി. സഹോദരങ്ങൾ : റിഷാദ്, സജാദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പട്ടിക്കാട് പാറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.