കൂട്ടിലങ്ങാടി: ഉന്നംതലയിലെ പരേതനായ ചേരിക്കല്ലിങ്ങൽ ചോഴിക്കുട്ടിയുടെ ഭാര്യ മുതുവീട്ടിൽ നാരായണി (94) നിര്യാതയായി. മക്കൾ: മണികണ്ഠകുമാർ, വിനോദ് കുമാർ, അനിൽകുമാർ, കനകവല്ലി, രാധ പത്മിനി, പുഷ്പലത, പരേതരായ ദേവയാനി, വിജയാനന്ദൻ, രത്നകുമാരി. മരുമക്കൾ: നാരായണൻ, രമേശ്, അനുരാധ, റിബി, പ്രീത, ജൂലി, പരേതരായ പരമേശ്വരൻ, ചോഴി, തെയ്യുണ്ണി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ പുണ്യതീരത്ത്.