മാന്നാർ: ഇരമത്തൂർ പതിനെട്ടാം വാർഡിൽ വഴിയമ്പലം ജങ്ഷന് സമീപം കാട്ടിപ്പറമ്പിൽ വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ സരോജിനിയമ്മ (94) നിര്യാതയായി. മക്കൾ: ശശികല രഘുനാഥ് (മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, മാന്നാർ എസ്.എൻ.ഡി.പി യൂനിയൻ വനിതസംഘം ചെയർപേഴ്സൻ), അജിത് കുമാർ (ട്രാക്കോ കേബിൾ ഫാക്ടറി, തിരുവല്ല). മരുമക്കൾ: രഘുനാഥൻ, ശാന്തി അജിത്. സംസ്കാരം വ്യാഴാഴ്ച 3ന് വീട്ടുവളപ്പിൽ.