ചേർത്തല: ചേർത്തല നഗരസഭ16 ാം വാർഡിൽ കൊന്നോത്ത് വീട്ടിൽ കലാധരൻ ആചാരി (69) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: വിനോദ് (വനംവകുപ്പ്), വിദൃ (ദുബൈ). മരുമകൻ: ജിജോയ് (ദുബൈ). സംസ്കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.