കാലടി: യോർദനാപുരം കൂരൻ വീട്ടിൽ വറിയതിന്റെ മകൻ യാക്കോബ് (68) നിര്യാതനായി. ഭാര്യ: മറ്റൂർ മാഞ്ഞൂക്കാരൻ-കുളങ്ങര മറിയാമ്മ. മക്കൾ: ബിനോയ് (വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ, കാലടി പഞ്ചായത്ത്), ബിൻസി, ജിൻസി. മരുമക്കൾ: ബീത വർഗീസ് കൂരൻ (സംസ്കൃത സർവകലാശാല), വിനോയ് വാലയിൽ (അഗ്നിരക്ഷാസേന, സൗത്ത് വാഴക്കുളം), ലൂയി താഴ്ത്ത് (ബിസിനസ്).