ചെറുകുന്നം: പൗർണമി (പടിക്കുപുറത്ത്) വീട്ടിൽ എൻ.ആർ. കൃഷ്ണൻനായർ (റിട്ട. ജില്ല പഞ്ചായത്ത് ഓഫിസർ -87) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണിയമ്മ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ഗീത, മനോജ്, ജയന്തി. മരുമക്കൾ: ശ്രീകുമാർ, പി. ശ്രീകുമാർ, കെ. അനീഷ്.