മട്ടാഞ്ചേരി: ചെറളായി പാലസ് റോഡ് 8/485ൽ ഉദയനിവാസിൽ പരേതനായ പുരുഷോത്തമ മല്യയുടെ ഭാര്യ എ.ജി. ശോഭ (72) നിര്യാതയായി. മക്കൾ: ഉദയകുമാർ, പ്രദീപ് കുമാർ (ചിത്രാവിഷൻ), രാജേഷ് കുമാർ, വസന്ത കുമാർ (ദേശായ് ബ്രദേഴ്സ്, കോയമ്പത്തൂർ). മരുമക്കൾ: പുഷ്പലത, പത്മ, അജിത, പ്രണിത.