കല്ലൂർക്കാട്: തച്ചിലേടത്ത് തോമസ് കുര്യാക്കോസ് (92) നിര്യാതനായി. ഭാര്യ: കദളിക്കാട് അറുകാലിൽ പരേതയായ ലൂസി. മക്കൾ: റോമൽ, റാണി (ന്യൂസിലൻഡ്), പരേതനായ റോബർട്ട്. മരുമക്കൾ: ഡിനോ ഐക്കരണക്കുന്നേൽ, അനിത തോമ്പ്രയിൽ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.