അങ്കമാലി: അങ്കമാലി നഗരസഭ മുൻ ചെയർമാനും അരീക്കൽ ജങ്ഷനിൽ (ഇ.എൻ - 62) ഗർവാസീസിന്റെ ഭാര്യയുമായ മേരി (78) നിര്യാതയായി. അങ്കമാലി തെറ്റയിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി (കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മെംബർ), ബീന, ബെൻബി (കാനഡ), ബിബി. മരുമക്കൾ: ജീന, ഡേവീസ്, ബിൻസി, ജോസഫ്. സംസ്കാരം പിന്നീട്.