കുമരകം: വാഴയിൽ വി.എം. തോമസ് (കുഞ്ഞ് -81) നിര്യാതനായി. ഭാര്യ: മീനടം കരുനാട്ട് താഴത്ത് പുത്തൻപുരക്കൽ അന്നമ്മ. മക്കൾ: സൂസൻ, സ്മിത, സഞ്ജു. മരുമക്കൾ: ബേബി ജോസഫ് പതിയിൽ, ഷാജി ചെറിയാൻ, സാം കെ. വർക്കി (കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.