പാളയം: മംഗലത്ത് (കൊങ്ങാട്ട്) പരേതനായ ജോര്‍ജിന്റെ മകന് ഔസേപ്പച്ചന് (55) നിര്യാതനായി. മാതാവ്: ഏലിയാമ്മ. ഭാര്യ: ലിസി ജോസ്. മകള്‍: എയ്ഞ്ചല്‍ മരിയ ജോസ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പാളയം സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയിൽ.