വേളൂർ: ശ്രീവിലാസം പരേതനായ ഹരിഹരപണിക്കരുടെ ഭാര്യ പി.പി. സാവിത്രിയമ്മ (റിട്ട. അധ്യാപിക, എൻ.എസ്.എസ്.എൽ.പി.എസ് -94) നിര്യാതയായി. മക്കപ്പുഴ പീടികക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: പി.എസ്. ശ്രീദേവി (റിട്ട. കെ.യു.സി.ബി), പരേതയായ ഉഷാദേവി (റിട്ട. യൂക്കോ ബാങ്ക്), എസ്.സുജ. മരുമക്കൾ: ആർ.ദേവീദാസൻ(റിട്ട.എൻ.എസ്.എസ് ഹെഡ് ഓഫിസ്), പി.എൻ. വിജയകുമാർ (റിട്ട.സ്പൈസസ് ബോർഡ്), ടി.കെ. ഗോപിനാഥൻ (റിട്ട. കൃഷി വകുപ്പ്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.