ഈരാറ്റുപേട്ട: പെരുന്നിലം കുന്നേപറമ്പിൽ തൊമ്മൻ വർക്കി (കുഞ്ഞൂഞ്ഞ് -93) നിര്യാതനായി. ഭാര്യ: ആനക്കല്ല് വയലിൽ റോസ വർക്കി. മക്കൾ: സണ്ണി, ജോണി, കെ.വി. ജോർജ് (റിട്ട. രജിസ്ട്രാർ, കേരള ഹൈകോടതി), പരേതയായ ലിൻസി. മരുമക്കൾ: ഗ്രേസി, ആൻസി, ഡെയ്സി (റിട്ട. ഡിവിഷൻ എൻജിനീയർ, ബി.എസ്.എൻ.എൽ), ജോസ്.