ഈരാറ്റുപേട്ട: തിടനാട് വലിയവീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി. ആനിക്കാട് ചെങ്ങളം പുലിക്കുഴിക്കൽ കുടുംബാംഗമാണ്. മക്കൾ: രാജു (തിടനാട് സഹകരണ ബാങ്ക് ബോർഡ് അംഗം), മോഹനൻ, സോമൻ (കെ.എസ്.ആർ.ടി.സി, ചങ്ങനാശ്ശേരി), രവി (കെ.എസ്.ആർ.ടി.സി, ഈരാറ്റുപേട്ട). മരുമക്കൾ: സിന്ധു, രാജി, ബിന്ദു, ബിന്ദു.