പെരുവ: പൂതൃക്കയിൽ പരേതരായ കുര്യന്റെയും ഏലിയാമ്മയുടെയും മകൻ പി.കെ. ജോസ് (53) നിര്യാതനായി. ഭാര്യ: അരീക്കര തണ്ടാനോഴിക്കൽ ജിലി. മക്കൾ: ജൂലി ജോസ്, ജോയൽ ജോസ്, ജയ് എസ്.ജോസ് (വിദ്യാർഥികൾ). സംസ്കാരം പിന്നീട്.