താഴത്തങ്ങാടി: കുളങ്ങര പൂത്താംകുളം കെ.ജെ. മത്തായി (96) നിര്യാതനായി. ഭാര്യ: പുന്നത്തുറ കടവി പരേതയായ മറിയാമ്മ. മക്കൾ: ആലീസ് മാത്യു, മോളി ഫിലിപ്, ആൻസി എബി, പരേതനായ ജോസ് (യു.എസ്.എ), സാബു മാത്യു, റൂബി തോമസ്, സിബു മാത്യു (യു.എസ്.എ). മരുമക്കൾ: മാത്യു ചിലമ്പത്ത് കളത്തിപ്പടി, ഫിലിപ് മാളേക്കപ്പറമ്പി, എബി ചിങ്ങവനം, തോമസ് മാക്കി, ഷൈനി സാബു കാവാലം, വത്സ ജോസ്, ടീന സിബു (ഇരുവരും യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഇടയ്ക്കാട്ട് സെന്റ് ജോർജ് ക്നാനായ കത്തോലിക്ക ഫൊറോനപ്പള്ളി സെമിത്തേരിയിൽ.