കാഞ്ചിയാർ: കോടത്തേത്ത് ജോർജ് എബ്രഹാമിന്റെ ഭാര്യ മറിയാമ്മ (82) നിര്യാതയായി. മകൻ: ജോയൻ ജോർജ്. മരുമകൾ: ബീന ജോയൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഇരുപതേക്കർ ബ്രദറൺ ചർച്ച് സെമിത്തേരിയിൽ.