ചുങ്കപ്പാറ: തുണ്ടുമുറിയിൽ മുഹമ്മദുകുഞ്ഞ് റാവുത്തർ (മമ്മൂഞ്ഞ് അണ്ണൻ -80) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മക്കൾ: നാസർ, നസീർ, നസീമ. മരുമക്കൾ: സുബൈദ, റസീന, ഷെഹനാസ്.