വെള്ളിയാമറ്റം: പാറേക്കുടിയിൽ ദേവസ്യ ചാക്കോ (കുട്ടപ്പൻ -74) നിര്യാതനായി. ഭാര്യ: തെക്കുംഭാഗം ചവിട്ടാനിയിൽ ലിസി. മക്കൾ: പ്രിൻസ്, പ്രിയ. മരുമക്കൾ: റാണി കൊച്ചുപറമ്പിൽ, രഘു കരുനാഗപ്പള്ളി.