ആലക്കോട്: പുലക്കുടിപറമ്പിൽ പി.എം. മത്തായി (97) നിര്യാതനായി. ഭാര്യ: അരിക്കുഴ കണ്ടത്തിൽ കരയിൽ ഏലിക്കുട്ടി. മക്കൾ: ജോയി അൽഫോൻസ്, പരേതരായ തോമസ്, മാത്തുക്കുട്ടി. മരുമക്കൾ: സോമൻ, മേരി, മിനി. സംസ്കാരം വ്യാഴാഴ്ച 11ന് ആലക്കോട് സെന്റ് തോമസ് മൂർ ദേവാലയ സെമിത്തേരിയിൽ.