പരവൂർ: നെടുങ്ങോലം കല്ലുവിളവീട്ടിൽ ശശിധരക്കുറുപ്പിന്റെ ഭാര്യ രാധാമണിയമ്മ (70) നിര്യാതയായി. മക്കൾ: സന്തോഷ് (എച്ച്.എസ്.എസ്.ടി. ഗവ. എച്ച്.എസ്.എസ് ചെറുന്നിയൂർ), സന്ധ്യ, സിന്ധു. മരുമക്കൾ: റെജി (എൻ.പി.എസ് തഴുത്തല), മോഹനകുമാരൻ നായർ (ഗൾഫ്), സന്തോഷ്.