കരുനാഗപ്പള്ളി: മരു.വടക്ക് ആലുംതറമുക്ക് മുക്കടവീട്ടിൽ കെ. രാജൻ (77) നിര്യാതനായി. ഭാര്യ: വിജയമ്മ (റിട്ട. ആരോഗ്യവകുപ്പ്). മക്കൾ: സുരേഷ് (മാലദ്വീപ്), അമ്പിളി (രാജസ്ഥാൻ), ഗിരീഷ് (ദുബൈ). മരുമക്കൾ: ആശ (മാലദ്വീപ്), തുളസീധരൻ (രാജസ്ഥാൻ), പ്രിയ (ദുബൈ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.