കരുനാഗപ്പള്ളി: കൊല്ലക പോളയിൽ കിഴക്കതിൽ അബ്ദുൽ റസാഖ് (75) നിര്യാതനായി. ഭാര്യ: ജമീലബീവി. മക്കൾ: ഷറഫുദ്ദീൻ, ഷാഹിദ, ഷാജീന. മരുമക്കൾ: ജുമൈലത്ത്, നൗഷാദ്, നിസാം.