പത്തനാപുരം: കുണ്ടയം ആലവിള വീട്ടിൽ രവീന്ദ്രൻ (77) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: ബിജു, ബിനു. മരുമക്കൾ: ബിന്ദു, ധന്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.