ശാസ്താംകോട്ട: പോരുവഴി പള്ളിമുറി ഇട്ടുകെട്ടുംവിളയിൽ പരേതനായ ഹനീഫ റാവുത്തരുടെ ഭാര്യ പാരിഷ ബീവി (70) നിര്യതയായി. മക്കൾ: ബാബു ഷെരിഫ് (ഡിലൈറ്റ് ബേക്കറി, ചക്കുവള്ളി), ഹുസൈൻ, നവാസ്, സുധീർ (ദമാം), റെജുല, സോഫിയ. മരുമക്കൾ: സബീന, അനിത റാണി, ഫാത്തിമ, ഷാജി (റിയാദ്).