കരുനാഗപ്പള്ളി: സ്വാതന്ത്യസമര സേനാനി ഇടക്കുളങ്ങര തടത്തിൽ കിഴക്കതിൽ രാഘവൻ (99) നിര്യാതനായി. മക്കൾ: പങ്കജാക്ഷൻ, അംബിക, പരേതനായ അരവിന്ദാക്ഷൻ, മല്ലിക, ശിവപ്രസാദ്. മരുമക്കൾ: സരസ്വതി, പരേതനായ സുരേന്ദ്രൻ, രാധാകൃഷ്ണൻ, സുനിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.