ആലത്തൂർ: തരൂർ അഭിരാമിയിൽ പി. വാസുദേവൻ (73) നിര്യാതനായി. ഭാര്യ: തരൂർ തെക്കേവീട്ടിൽ രാജലക്ഷ്മി. മക്കൾ: സഫലൻ, സജീഷ്, സരിത. മരുമക്കൾ: പ്രസീത, വന്ദന, ഷിബു ആർ. വർമ്മ.