കാരാകുർശ്ശി: പാമ്പംപള്ള വീട്ടിൽ കാർത്യായനി (92) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: രാധാകൃഷ്ണൻ, ചന്ദ്രൻ (കുടുംബാരോഗ്യകേന്ദ്രം, കോട്ടോപാടം). മരുമക്കൾ: കോമളം, ജസ്സിമോൾ ജേക്കബ് (വില്ലേജ് ഓഫിസർ, പയ്യെനടം).