ഷൊർണൂർ: മുണ്ടായ കുന്നനാങ്ങത്ത് ശാരദ അമ്മ (84) നിര്യാതയായി. പരേതനായ പോറ്റെക്കാട്ട് കഴുങ്കിൽ മാധവ മേനോന്റെ ഭാര്യയാണ്. മക്കൾ: ഗോപിനാഥൻ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ), മധുസൂദനൻ, ജ്യോതിർമയി, രാധാഭായി (ബംഗളൂരു), മായാദേവി (അധ്യാപിക), കൃഷ്ണകാന്തൻ (മുംബൈ). മരുമക്കൾ: വാസന്തി (റിട്ട. അധ്യാപിക), സുജിത്, രാധാകൃഷ്ണൻ.