പട്ടാമ്പി: എസ്.ടി.യു തിരുവേഗപ്പുറ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൈപ്പുറം തൃപ്പങ്കാവിൽ പരേതനായ അബുവിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (83) നിര്യാതയായി.
മക്കൾ: അബ്ദുൽ കരീം എന്ന ഖയ്യൂം, സുബൈദ, ടി.കെ. അബ്ദുൽ നസീർ (മുസ്ലിം ലീഗ് കൈപ്പുറം ശാഖ പ്രസിഡന്റ്), സൈദാലി, അബ്ദുൽ റസാഖ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൈപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.