പനമരം: നീർവാരം അറക്കൽ ജോസ് (83) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: തങ്കച്ചൻ, ലീല, രാജൻ വത്സ, ഷീബ, ബീന, റീന, പരേതനായ മത്തായി. മരുമക്കൾ: ജോണി, ഷൈനി, റെജി, ജോർജ്, തങ്കച്ചൻ, സാജു, ഷാജി.