പൂക്കോട്ടുംപാടം: ചുള്ളിയോട് എള്ളുംപറമ്പ് പരേതനായ വടക്കേപ്പുറം മൊയ്തീൻ കുട്ടിയുടെ ഭാര്യ ആയിശ (85) നിര്യാതയായി. മക്കൾ: ഹമീദ്, അബ്ബാസ്, മുഹമ്മദ്, മൈമൂന, ആയിശ, പരേതനായ ഉസ്മാൻ. മരുമക്കൾ: ഹംസ, ബീരാൻ, കുഞ്ഞായിശ, ആമിന, റംലത്ത്, സജ്ന.