കാളികാവ്: ഉദരംപൊയിൽ പരേതനായ ചെമ്പൻ കുയ്യൻ അലവിയുടെ ഭാര്യ ഉണ്ണിപ്പാത്തു (കുഞ്ഞി - 78) നിര്യാതയായി. മക്കൾ: ഫാത്തിമ, സുലൈഖ, അബ്ദുറഷീദ് (കുഞ്ഞാണി), ശൗക്കത്ത് ദാരിമി, ഉമ്മുൽ വാഹിദ, ഫൈസൽ. മരുമക്കൾ: റൈഹാനത്ത്, നസീമ, ഷമീന, ഷഫീഖ്.