പൂക്കോട്ടുംപാടം: പുതിയകളം തെക്കിനിശ്ശേരി രാഘവൻ (70) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: ബിന്ദു, സിന്ധു, സന്ധ്യ, രജനി, രഘു (കരസേന). മരുമക്കൾ: സുകുമാരൻ, മണി, അനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് പുതിയകളം കുടുംബ ശ്മശാനത്തിൽ.