പാണ്ടിക്കാട്: കാരായ കാളംകാവ് നമസ്കാര പള്ളിക്ക് സമീപത്ത് പരേതനായ പിലാക്കൽ ഹമീദ് ഗുരിക്കളുടെ ഭാര്യ തെക്കത്ത് ജമീല (65) നിര്യാതയായി. മക്കൾ: മുഹമ്മദ് അഷ്റഫ് (പാണ്ടിക്കാട് വ്യാപാരി സമിതി യൂനിറ്റ് സെക്രട്ടറി), സൈതലവി, ഹാരിസ് ഗുരിക്കൾ, ഹസീന, റജീന.