മാടക്കുന്ന്: പുത്തൂർ കുര്യാക്കോസ് (94) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ജോസ്, ചാക്കോ, ആലീസ്, ആന്റണി, ലിസ്സി, ജെസ്സി, പരേതനായ ബേബി. മരുമക്കൾ: ഷൈനി, സെലിൻ, ബീന, സിജോ, ഷിബു, പരേതനായ ജോൺസൺ.