പാണ്ടിക്കാട്: പടിഞ്ഞാറെ വെട്ടിക്കാട്ടിരി പീടികക്കുന്നിലെ തെന്നാടൻ മൊയ്തീൻ (84) നിര്യാതനായി. ഭാര്യ: പാത്തുമ്മ (വെട്ടിക്കാട്ടിരി). മക്കൾ: ഖദീജ, മുഹമ്മദ്, ഫാത്തിമ, സൈനബ, അസൈനാർ, യഹ്യബുദ്ദീൻ, ലൈല, ശറഫുദ്ദീൻ.