മേപ്പാടി: താഞ്ഞിലോട് പുത്തൻകോട്ട് പള്ളിയേൽ ശിവശങ്കരൻ കാഞ്ഞിരങ്ങാട്ടിൽ (60) സൗദി അറേബ്യയിലെ റിയാദ് മജ്മയിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. ഭാര്യ: പത്മിനി (ലെൻസ് ഫെഡ്). മക്കൾ: ഡോ. സബിൻ, സനൽ. സംസ്കാരം പിന്നീട്.