പൂക്കോട്ടൂര്‍: വെള്ളൂര്‍ താഴെ മുക്ക് പരേതനായ കുന്നത്ത് പരപ്പനടിക്കല് അയമുവിന്റെ ഭാര്യ തോരപ്പ ഖദീജ (63) നിര്യാതയായി. മക്കള്‍: നൗഷാദ്, ഹനീഫ, ആരിഫ, ശരീഫ. മരുമക്കള്‍: സൈദലവി, ശരീഫ്, ഹൈറുന്നീസ, ഫൗസല.