ശാന്തപുരം: അൽ ജാമിഅ കോളജിന് സമീപം ആനമങ്ങാടൻ സമദിന്റെ ഭാര്യ സുഹറ (69) നിര്യാതയായി. മക്കൾ: മഹ്ബൂബ, ശാനിബ, ശനൂബ് അബ്ദുല്ല (അബൂദബി). മരുമക്കൾ: കോണിക്കുഴിയൻ ലത്തീഫ് (ജിദ്ദ), സി.പി. നൗഷാദ് (വെങ്ങാട്).