മക്കരപ്പറമ്പ്: വെള്ളാട്ടുപറമ്പിൽ താമസിക്കുന്ന പള്ളിയാലിൽ രാമൻ (72) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രതീഷ് ബാബു, രാജേഷ്, ബിന്ദു. മരുമക്കൾ: വേണു (വല്ലപ്പുഴ), ജിഷ, ദിവ്യ.