ചങ്ങരംകുളം: കോക്കൂർ കിഴക്കുമുറി പണ്ടാരത്തിൽ അലി ഹാജിയുടെ ഭാര്യ മറിയക്കുട്ടി (75) നിര്യാതയായി. മക്കൾ: അഷ്റഫ് (റിട്ട. ആർമി), സുബൈർ, മുബാറക് (ഷാർജ), ഷാഹിദ. മരുമക്കൾ: അബ്ദുറഹ്മാൻ, ത്വയ്യിബ, റമീന, ഷഫ്ന. സഹോദരങ്ങൾ: ടി.കെ. ഉബൈദ് (പ്രബോധനം പത്രാധിപർ), അബ്ദുറഹ്മാൻ, വഹാബ്, ശക്കീബ്, സൈനബ, ഖദീജ, ഫാത്തിമ, ആമിനു.