കരേക്കാട്: റേഷൻ പീടികക്ക് സമീപം താമസിക്കുന്ന പടിക്കൽ പറമ്പിൽ കരേക്കാട് റേഷൻ പീടികക്ക് സമീപം താമസിക്കുന്ന പടിക്കൽ പറമ്പിൽ നീലകണ്ഠൻ (68) നിര്യാതനായി. ഭാര്യ: വള്ളി. മക്കൾ: അഖില, അർച്ചന, അഞ്ജന, അപർണ. മരുമക്കൾ: രാജു, അജീഷ്, ശ്രീജിത്ത്, അജയ്ദാസ്.