കൽപകഞ്ചേരി: ചിന്നംപടി സ്വദേശിയും അതിരുമടയിൽ താമസക്കാരനുമായ പൊട്ടേങ്ങൽ അബ്ദുറഹ്മാൻ (61) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ജംഷീന, സിത്താര. മരുമക്കൾ: മുഹമ്മദലി (മലപ്പുറം), മുഹമ്മദ് സജീവ് (കുറ്റിപ്പുറം).