പുറത്തൂർ: എടക്കനാട് വീട്ടിലെ പറമ്പിൽ താമിക്കുട്ടി (76) നിര്യാതനായി. ഭാര്യമാർ: പത്മിനി (എടപ്പാൾ), വള്ളിയമ്മു (മംഗലം). മക്കൾ: ദിനേശൻ, മണികണ്ഠൻ, രതീഷ്, സനീഷ്. മരുമക്കൾ: പ്രീത, റീന, സ്വപ്ന, മിനി. സഹോദരങ്ങൾ: കുഞ്ഞിമോൻ, കുഞ്ഞിമോൾ, അപ്പുകുട്ടി, കുഞ്ഞുട്ടി, മോഹനൻ, പരേതയായ കാർത്യായനി.