കൊണ്ടോട്ടി: കൊട്ടുക്കര ആര്യമ്പില് വീട്ടില്‍ കാരി െസയ്തലവിയുടേയും സുഹ്റയുടേയും മകന് മുഹമ്മദ് ഫാസ് (14) നിര്യാതനായി. കൊട്ടുക്കര പി.പി.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: മുഹമ്മദ് ഫലീല്‍, ഫര്‍ഹാന ഷെറിന്, ദില്ഷിയ തസ്നി, ജംഷിദ, ജസീന്ലാല്.