പുളിക്കല്‍: വലിയപറമ്പ് ചെറുമുറ്റം മതിലിനകത്ത് പരേതനായ പണ്ടാറത്തൊടി ഉണ്യാലി ഹാജിയുടെ ഭാര്യ ഉമ്മാച്ചക്കുട്ടി ഹജ്ജുമ്മ (84) നിര്യാതയായി. മക്കള്‍: സൈതലവി, കുഞ്ഞുമുഹമ്മദ്, ആയിശ, ചേക്കു മുഹമ്മദ്, അബ്ദുറഹ്മാന്, മുഹമ്മദ്, ഖദീജ, ബഷീര്‍, റഫീഖ്, ഉസ്മാന്, കബീര്‍. മരുമക്കള്‍: ഹുസൈന്, മുഹമ്മദ്, ആയിശാബി, ശരീഫ, റംല, സാബിറ, ആസ്യ, സാബിറ, സാറ, ജസീന, ഫസീല.