സുൽത്താൻ ബത്തേരി: റസിയ പുളിക്കാടൻ (40) നിര്യാതയായി. ഭർത്താവ്: മലങ്കര വയലിൽ പണിക്കാട്ട് വളപ്പിൽ അസീസ് (പുത്തൻക്കുന്ന് ഹൈ ഫ്ലൈ ഫർണിച്ചർ). പരേതനായ മുഹമ്മദ് കുട്ടിയുടെയും അലീമയുടെയും മകളാണ്. മക്കൾ: അഫ്സൽ, അൻഷാദ്.