കായംകുളം: പുല്ലുകുളങ്ങര ആനന്ദഭവനം പുളിക്കാത്തുശ്ശേരിൽ പരേതനായ ജയദേവന്റെ ഭാര്യ രമാമണി (83) നിര്യാതയായി. മക്കൾ: ജയരാജ്, മണിരാജ്, ജയലേഖ. മരുമക്കൾ: കവിത, ജിന, സജികുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.