തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 15ാം വാർഡ് തിരുമലഭാഗം നികർത്തിൽ ഭാസ്കരൻ (തങ്കപ്പൻ - 92) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: മുൻ പഞ്ചായത്ത് അംഗം ബി.ജനാർദനൻ (റിട്ട. എസ്.എൻ കോളജ്, അരൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), കുഞ്ഞുമോൻ, രാജേഷ്. മരുമക്കൾ: ഓമന, ബിനു മോൾ, മീനു.